സായ് പല്ലവിയുടെ പേര് പറഞ്ഞതും സദസിൽ ആരവം, മുഖം ചുളിച്ച് കീർത്തി, അഭിനയം പഠിക്കൂവെന്ന് കമന്റ്!
പത്ത് വർഷത്തിനുള്ളിൽ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന വളർച്ചയാണ് നടി സായ് പല്ലവിയുടെ സിനിമാ ജീവിതത്തിൽ ഉണ്ടായത്. കഠിനാധ്വാനവും ഭാഗ്യവും ഒരുപോലെ തുണച്ചുവെന്ന് വേണം സായ് പല്ലവിയുടെ വിജയത്തെ കുറിച്ച് വിവരിക്കുമ്പോൾ പറയാൻ. തമിഴ്നാട്ടിൽ നിന്നും എത്തി […]