വിധവ ആയെന്ന് പറഞ്ഞ് ഇതൊന്നും ചെയ്യാന്‍ പാടില്ലേ? സുധിയെ കളഞ്ഞിട്ട് പോയതല്ലല്ലോ; രേണുവിന് വലിയ പിന്തുണ
മിമിക്രിതാരവും നടനുമായ കൊല്ലം സുധിയുടെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് സിനിമാലോകം. രണ്ട് വര്‍ഷം മുന്‍പാണ് ഒരു വാഹനാപകടത്തില്‍പ്പെട്ട് സുധി മരണപ്പെടുന്നത്. ശേഷം നടന്റെ കുടുംബത്തിന് ആശ്വാസമായി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ഭാര്യയെയും മക്കളെയും സംരക്ഷിക്കുകയും […]