ഈ മോഹൻലാൽ അയാൾക്ക് തോന്നിയതൊക്കെ വിളിച്ചു പറയുന്നത് കേട്ട് കണ്ടെസ്റ്റന്റ്സ് അയ്യോ ലാലേട്ടാ എന്ന മട്ടിൽ പേടിച്ചു വിറച്ചിരിക്കേണ്ട കാര്യമെന്താണ്…. മോഹന്ലിനും ബിഗ്ഗ് ബോസ്സിനും എതിരെ ശബ്ദം ഉയര്‍ത്തി രേവതി സമ്പത്ത്.. സംഭവം ഇങ്ങനെ..
ഇപ്പോൾ നടി രേവതി സമ്പത്ത് നടത്തിയ ഒരു പ്രസ്താവന ബിഗ് ബോസ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. രേവതി സമ്പത്ത് പങ്കിട്ട ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി. രേവതിയുടെ പോസ്റ്റിന് ചുവടെ നിരവധി ആളുകൾ അഭിപ്രായങ്ങളുമായി […]