പുഴയില്‍ ഉപേക്ഷിച്ചത് വൈഗയെ കെട്ടിപിടിച്ച് ശ്വാസം മുട്ടിച്ച് ശേഷം.. കൊടും ക്രൂരത കാണിച്ച ദുഷ്ടനാണ് ഇയാള്‍
വൈഗയുടെ മരണത്തെയും സാനു മോഹന്റെ തിരോധാനത്തെയും ചുറ്റിപ്പറ്റിയുള്ള നിരവധി രഹസ്യങ്ങളുണ്ട്. ഈ രഹസ്യങ്ങൾക്ക് ഉത്തരം നൽകാൻ സാനു മോഹന് മാത്രമേ കഴിയൂ. വൈഗ മുങ്ങിമരിച്ചതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. എന്നിരുന്നാലും, വൈഗയുടെ ആന്തരിക അവയവങ്ങളുടെ […]