ഐശ്വര്യ റായിയുടെ മുഖച്ഛായയുള്ള അമൃതയുടെ കിടിലന്‍ ഗ്ലാമര്‍ ആന്‍ഡ് ബോള്‍ഡ് ഷൂട്ട് വൈറല്‍ ആകുന്നു… ചിത്രങ്ങള്‍ക്ക് കമന്റുകളുടെ ആറാട്ട്
മുൻ ലോക സുന്ദരി ഐശ്വര്യ റായ് ബച്ചനെപ്പോലെ തോന്നിക്കുന്ന ഇടുക്കി തൊടുപുഴ സ്വദേശി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അമൃത സജു എന്ന സുന്ദരി ആയിരുന്നു അത്. ടിക് ടോക്കിൽ 12 ലക്ഷം ആളുകള്‍ പിന്തുടരുന്നുണ്ടയിരുന്നു. […]