കല്യാണോം കഴിഞ്ഞു കൊച്ചും ഉണ്ട് പക്ഷെ കുറുമ്പിന് ഒട്ടും കുറവില്ല.. ആരാധകരെ കൊരിതരിപ്പിച്ചുള്ള ഫോട്ടോസുമായി അമിയുടെ വരവ്
ബോളിവുഡിലും ശ്രദ്ധ നേടിയ ബ്രിട്ടീഷ് നടിയാണ് ആമി ജാക്സൺ. ആമി ജാക്സൺ മദ്രസിപട്ടണം എന്ന തമിഴ് ചിത്രത്തിലൂടെ ഇന്ത്യൻ വെള്ളിത്തിരയിലെത്തി. ആമി ജാക്സൺ നിരവധി ഹിറ്റുകളുടെ ഭാഗമായി. ഫിറ്റ്‌നെസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആമി ജാക്‌സന്റെ […]