Wow മിസ് ഫിട്നെസ്സ് ക്വീന്‍, അനാര്‍ക്കലിയുടെ സൗന്ദര്യം ഇട്ടത് കാണിക്കുന്ന മിറര്‍ സെല്‍ഫി..
രണ്ട് കൈകളാലും മലയാളികൾ സ്വീകരിച്ച സിനിമാതാരമാണ് അനാർക്കലി മരൈക്കർ. വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമേ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളൂവെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥലങ്ങൾ കണ്ടെത്താൻ താരത്തിന് കഴിഞ്ഞു. അഭിനയത്തിലൂടെയും സൗന്ദര്യത്തിലൂടെയും ധാരാളം ആരാധകരെ നേടാൻ നടിക്ക് […]