സൈക്കിള്‍ തന്നെയാണ് നമ്മുടെ ഒക്കെ ആരോഗ്യത്തിന് നല്ലത്.. ഈ സാഹചര്യത്തില്‍ സൈക്കിള്‍ തന്നെയാണ് നല്ലത്, കിടിലന്‍ ട്രോള്‍ സണ്ണിയുടെ വരവ്… സണ്ണി ലിയോണിനൊപ്പം സൈക്കിള്‍ ചവിട്ടാന്‍ ഒരുങ്ങി ആരാധകര്‍
രാജ്യത്ത് ഇന്ധനവില ഉയരുന്നതിനിടയിലാണ് ബോളിവുഡ് നടി സണ്ണി ലിയോൺ പ്രതിഷേധ ട്രോളിൽ ചേരുന്നത്. ഫേസ്ബുക്ക് വഴിയായിരുന്നു താരത്തിന്റെ ട്രോൾ. ഇന്ധന വില 100 കടക്കുമ്പോൾ സൈക്ലിംഗ് ആരോഗ്യത്തിന് നല്ലതാണെന്ന് സണ്ണി പറയുന്നു. സണ്ണി ലിയോൺ […]