യവള് പുലിയാണ് കേട്ടോ,.. മെസ്സിയുടെ കട്ട ഫാന്‍ ഗേള്‍.. നടി പറയുന്നത് കേട്ടോ.. പുത്തന്‍ ഫോട്ടോസ് കാണുക
കുറച്ച് സിനിമകളിൽ മാത്രമേ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളൂവെങ്കിലും മലയാള സിനിമയിൽ ധാരാളം ആരാധകരുള്ള യുവനടിയാണ് അമേയ മാത്യു. സോഷ്യൽ മീഡിയയിൽ അമേയക്ക് ധാരാളം ആരാധകരുണ്ട്. അതുകൊണ്ടാണ് ഇത്രയധികം ആരാധകരെ നേടാൻ താരത്തിന് കഴിഞ്ഞത്. ജയസൂര്യയുടെ ആട്2 […]