വയസ് 46 ആയി പക്ഷെ ഇപ്പോളും ചെറുപ്പക്കാരിയുടെ ലുക്കാണ്.. തെന്നിന്ത്യൻ സൂപ്പർ നായിക കസ്തൂരിയുടെ സ്ലിം സ്യൂട്ട് ചിത്രങ്ങൾ വൈറൽ..!!
മലയാളം, തമിഴ്, തെലുങ്ക് എന്നിവയുൾപ്പെടെ നിരവധി വർഷങ്ങളായി ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലയിൽ സജീവമാണ് കസ്തൂരി. ദക്ഷിണേന്ത്യൻ ചിത്രങ്ങളിലെ ശക്തമായ ചിത്രീകരണത്തിലൂടെ ധാരാളം ആരാധകരെ നേടിയ താരം പലപ്പോഴും വിവിധ വിവാദങ്ങൾക്ക് ഇരയായിട്ടുണ്ട്. ബിഗ് ബോസ് 3 […]