ആരാധകസംഘടനയായ മക്കൾ ഇയക്കത്തെ പാർട്ടിയാക്കാൻ തീരുമാനം??? രാഷ്ട്രീയ പ്രവേശനത്തിന് വിജയ് ഒരുങ്ങി..! പുറത്ത് വരുന്ന വാര്ത്തകൾ ഇങ്ങനെ
നടൻ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള പ്രഖ്യാപനം അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഉണ്ടാവുമെന്നാണ് സൂചന.തമിഴ് സിനിമയില്‍ ആരാധക പിന്തുണയില്‍ മുന്നില്‍ നില്‍ക്കുന്ന ഇളയദളപതി ഇത്തരമൊരു തീരുമാനം എടുക്കുമോ എന്ന ആശങ്കയും അദ്ദേഹത്തിന്റെ ആരാധകര്‍ക്കുണ്ട്.അതെ സമയം വെങ്കട്ട് […]