ഏതാ ഗെറ്റപ്പ് റീമയെ ഇങ്ങനെ ആരും കണ്ടിട്ടുണ്ടാകില്ല.. പുത്തന്‍ സ്റ്റൈല്‍ പരീക്ഷിച്ച് പ്രിയ താരത്തിന്‍റെ ഫോട്ടോഷൂട്ട് വൈറല്‍ ആകുന്നു..
ശ്യാമപ്രസാദിന്റെ റിതുവിലെ താരമാണ് റിമ കല്ലിംഗൽ. ഒരു റിയാലിറ്റി ഷോയിലൂടെയാണ് നടി സിനിമയിലെത്തിയത്. മോഡലിംഗിലും നടി മികവ് പുലർത്തി. തകാദിമിതി എന്ന റിയാലിറ്റി ഷോയിലൂടെയാണ് റീമ കല്ലിംഗലിന് സിനിമയിൽ അവസരം ലഭിച്ചത്. ആദ്യ ചിത്രത്തിൽ […]