EbullJet വിഷയത്തില്‍ ഇടപെടണം അഭ്യര്‍ത്ഥിച്ച് കോള്‍, പിന്നാലെ മുകേഷിന്റെ ഫെസ്ബുക്ക് പോസ്റ്റ്… ഓരോരോ മാരണങ്ങളെ…! ചിരി പടര്‍ത്തി ട്രോള്‍ പങ്കുവെച്ച് മുകേഷ്,,
യൂട്യൂബ് ബ്ലോഗർമാരായ ഇ-ബൾജെറ്റ് സഹോദരന്മാർ ഇന്നലെ അറസ്റ്റിലായി. വാഹനം പരിഷ്കരിച്ചതിനും ആർടിഒ ഓഫീസിൽ ബഹളമുണ്ടാക്കിയതിനും ഇ-ബുൾ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തതിൽ പലരും പ്രതിഷേധിച്ചു. ഇ-ബുൾജെറ്റ് സഹോദരങ്ങൾക്ക് വേണ്ടി പലരും രംഗത്തുവന്നു. സംഭവത്തിൽ തന്നെ […]