എനിക്ക് നല്ല ഉയരവും നല്ല ഫിചെര്സും ഉണ്ട്. പലരും മറ്റെന്തെങ്കിലും ചെയ്യിക്കാന്‍ വേണ്ടിയാണു സിനിമ ഓഡിഷൻ എന്ന് വിളിക്കുന്നത്: നേഹ സക്സേന തനിക്ക് ഉണ്ടായ ദുരനുഭവം പറഞ്ഞത് ഇങ്ങനെ.
മലയാള, കന്നഡ, ഹിന്ദി, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് നേഹ സക്സേന. 2013 മുതൽ ചലച്ചിത്രമേഖലയിൽ സജീവമായിട്ടുള്ള താരം നിരവധി മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പ്രിയപ്പെട്ട […]