ആരാധകരെ കിടിലന്‍ കൊള്ളിച്ച സര്‍പ്രൈസ് ഫോട്ടോസുമായി നന്ദന.. ക്യൂട്ട്നെസ് റീലോഡഡ്… പുത്തന്‍ മേക്ക്ഓവര്‍ ഇന്‍റര്‍നെറ്റില്‍ വൈറല്‍ ആകുന്നു.
കുട്ടിക്കാലത്ത് തന്നെ അഭിനയിക്കുകയും നായികമാരാകുകയും ചെയ്ത ഒരുപാട് നടന്മാരെ നമുക്ക് അറിയാം. ശാലിനി, ഷാമിലി, സനുഷ, കീർത്തി സുരേഷ് തുടങ്ങി നിരവധി പേർ ബാലതാരങ്ങളായി അഭിനയിച്ച് നായികമാരായി. യുവതലമുറയിൽ അത്തരം നായികമാരാകാൻ നോക്കുന്ന ബാലതാരങ്ങളുണ്ട്. […]