വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ ആ സംഭവങ്ങള്‍ ഉണ്ടായത് ഇങ്ങനെ..😮😮 പ്രകടനം അത്രക്ക് ഇഷ്ടപെട്ടപ്പോള്‍ മത്സരാർത്ഥിയുടെ കവിളിൽ കടിച്ച ഷംന കാസിം.🥰🥰 പിന്നിട് നടന്നതോ..😵💫😵💫
ഒരു മത്സരാർത്ഥിയെ വേദിയിലും കവിളിലും കടിച്ചതിന് നടി ഷംന കാസിം വിമർശിക്കപ്പെട്ടത് വാര്‍ത്ത ആയിരുന്നു. ഒരു തെലുങ്ക് ചാനലിലെ റിയാലിറ്റി ഷോയ്ക്കിടെയാണ് വിചിത്രമായ സംഭവം നടന്നത്. മത്സരാർത്ഥി ചുംബിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. […]