ഇൻസ്റ്റഗ്രാമിനെ ചൂട് പിടിപ്പിച്ച് പൂനം ബജ്‌വയുടെ പുതിയ ഫോട്ടോഷൂട്ട്😜😜.. ചിത്രങ്ങൾക്ക് വന്ന കമന്റുകള്‍ കണ്ടു കോരിത്തരിച്ച് ആരാധകര്‍🔥🔥. സംഭവം വൈറലായികൊണ്ടിരിക്കുന്നു.💥❤️👍🏻
മോഹൻലാൽ, ജയറാം, ദിലീപ് എന്നിവർ അഭിനയിച്ച ചൈനടൗൺ എന്ന ചിത്രത്തിലൂടെയാണ് പൂനം ബജ്‌വ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി അഭിനയിക്കാൻ പൂനം ബജ്വയ്ക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ […]