ഒരു കുളിസീനിലുടെ വൈറലായ താരത്തിന്‍റെ ഫോട്ടോഷൂട്ട് വൈറല്‍ ആകുന്നു😍😍.. പ്രിയ താരം വൈഗ റോസിന്റെ തകര്‍പ്പന്‍ ഫോട്ടോസ് ഇതാ😍🔥👍🏻..
കഴിവുള്ള നടിയും അവതാരകയുമാണ് വൈഗ റോസ്. തമിഴ്, മലയാള സിനിമകളിലാണ് താരം പ്രധാനമായും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2010ൽ മോഹൻലാലിനൊപ്പം അലക്‌സാണ്ടർ ദി ഗ്രേറ്റ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. എന്നാൽ ചിത്രം പരാജയപ്പെട്ടതിനാൽ താരത്തിന് […]