ഇന്സ്ടഗ്രമിലെ മലയാളികളുടെ സൂപ്പര്‍ സ്റ്റാര്‍ ദാസേട്ടന്‍ കോഴിക്കോട് ഇനി സിനിമയിലും തകര്‍ത്ത് വാരും.. ഉറപ്പാ..
. ദാസേട്ടന് കോഴിക്കോട് സിനിമാതാരമായി! കെ.എസ്.ഐ.ബി ജീവനക്കാരനായ ഷൺമുഖ ദാസാണ് കുട്ടികളെ രസിപ്പിക്കാൻ തുടങ്ങിയത്. ഇന്ന് ദാസേട്ടന് കോഴിക്കോടിന് അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ആടുകയും പാടുകയും ചെയ്യുന്ന ആളായിരുന്നില്ല താനെന്നും ഷൺമുഖദാസ് പറയുന്നു. […]