ഗ്ലാമർ വീഡിയോ ഷൂട്ട് തരംഗമായി മാറുകയാണ്. മരുഭൂമിയിൽ ഒരു അപ്സരസ്സ്. വീഡിയോ കാണൂ.
ബോളിവുഡിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള നടിയാണ് ശ്രദ്ധ കപൂർ. സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. വെള്ളിത്തിരയിൽ നിരവധി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ […]