ഉദ്ഘാടനവേദിയില്‍ ആളുകളെ കയ്യിലെടുത്ത് അന്ന രാജന്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി, സൗന്ദര്യ ത്തിന്റെ പര്യായമെന്ന് ആരാധകര്‍! 😍
നടിയായും മോഡലായും കഴിവ് തെളിയിച്ച നടിയാണ് അന്ന രാജൻ. ആദ്യ ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ സിനിമാ പ്രേമികളുടെ ഹൃദയത്തിൽ ഇടം നേടാനും താരത്തിന് കഴിഞ്ഞു. ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി മികച്ച ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ […]