ഇതെന്താ വെള്ളരിക്ക പട്ടണമോ.. അവര്‍ എന്നെ പൂട്ടിയിട്ട്.. ആ ഫോട്ടോസ് ഡിലിറ്റ് ചെയ്യണം എന്ന് പറഞ്ഞു. നടി രേഷ്മ അന്ന രാജന്‍ ( ലിച്ചിക്ക് ) നേരിടേണ്ടി വന്നത് ഇങ്ങനെ..
**************** കേരളത്തില്‍ കുറച്ചു കാലങ്ങളായി നടിമാരോട് ഉള്ള ചില മോശം പെരുമാറ്റം കൂടാന്‍ തുടങ്ങിയോ എന്ന് ഒരു സംശയം ഉണ്ട്. മാളുകളിലും ഉത്ഗടന വേദികളിലും മറ്റു പടിപടികളുടെ ഇടയ്ക്കും ചിലര്‍ക്ക് ഒക്കെ മോശം പെരുമാറ്റം […]