ആരാധകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി പുത്തന്‍ വരവ്.. ഗ്ലാമറസ് ലുക്കിൽ പത്മപ്രിയ, ഈ രണ്ടാം വരവിൽ തകർത്ത് വാരുകയാണ് താരം
സുപ്രധാന വേഷങ്ങളിലൂടെ മലയാളികളുടെ ഇടയിൽ സ്ഥിരം സാന്നിധ്യമായിരുന്നു താരം. അഭിനേത്രി എന്നതിലുപരി ഭരതനാട്യം നർത്തകി കൂടിയാണ് താരം. 2001-ൽ മിസ് ആന്ധ്രാപ്രദേശ് പട്ടവും അവർ നേടിയിട്ടുണ്ട്. ബാംഗ്ലൂരിലെയും ഗുഡ്ഗാവിലെയും ജിഇ ക്യാപിറ്റലിൽ റിസ്ക് കൺസൾട്ടന്റായി […]