ഗ്ലാമറിന് ഗ്ലാമര്‍, നാടന്‍ ലുക്കിലും പുലിക്കുട്ടി, എല്ലാം ഒരു കുടക്കീഴില്‍ എന്ന് പറയുന്നത് പോലെയാണ് നിമിഷ.. അടാര്‍ ഫോട്ടോസ് പങ്കുവെക്കുന്ന നായികക്ക് ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. ഗ്ലാമര്‍ ഫോട്ടോസ് പങ്കുവെച്ച് താരം..
അതിശയിപ്പിക്കുന്ന ഫോട്ടോയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ വളരെയധികം പോസിറ്റീവ് ആണ്, ആരാധകർ പറയുന്നത് എല്ലാവരും പുതിയ ലുക്കിൽ അദ്ഭുതത്തിലാണ്. ഈ ലുക്കിൽ നിമിഷ സുന്ദരിയാണെന്നാണ് ആരാധകർ പറയുന്നത്. ഫോട്ടോ ഷൂട്ടിനിടെ നിമിഷ മേക്കപ്പ് ഉപയോഗിക്കാറില്ലേ എന്നൊരു ചോദ്യം […]