പണമുണ്ടെങ്കിൽ അത് നടക്കും. സുന്ദരി പ്രിയ വാര്യർക്കൊപ്പം ഒരു സെൽഫി എടുക്കണോ? വീഡിയോ VIDEO കാണുക
2021-ൽ തെലുങ്കിൽ അരങ്ങേറ്റം കുറിച്ച നടി, ചെക്കിലെ രണ്ടാമത്തെ നായികയായും അഭിനയിച്ചു. അതിൽ നിഥിനും രാകുൽ പ്രീത് സിങ്ങിനുമൊപ്പം ഹണി ട്രാപ്പറായി താരം അഭിനയിച്ചു. സർജൻ ഖാലിദ് നായകനാകുന്ന ‘ഫോർ ഇയേഴ്‌സ്’ എന്ന ചിത്രത്തിലാണ് […]