പ്രിയ നടി ഭാമയുടെ ഇന്സ്ടഗ്രമില്‍ നിന്നും ഭര്‍ത്താവും ചേര്‍ന്നുള്ള ഫോട്ടോസ് അപ്രതിക്ഷിതമായി.. ബന്ധം വേര്‍പിരിഞ്ഞു എന്നുള്ള ഗോസിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ കടുക്കുന്നു.. സത്യത്തില്‍ സംഭവം ഇങ്ങനെ..
മലയാള സിനിമയിലെ അഭിനേത്രിയാണ് ഭാമ. 2018 വരെ താരം മലയാളത്തിലും മറ്റ് ഭാഷകളിലും സജീവമായി അഭിനയിച്ചു. 2007 ലാണ് നടൻ അഭിനയരംഗത്ത് തന്റെ കരിയർ ആരംഭിച്ചത്. ഭാമ എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന താരത്തിന്റെ […]