കയ്യില്‍ ജാക്ക് ഡാനിയല്‍സ് മദ്യവുംകത്തിച്ച സിഗരറ്റും.. ഒറ്റ നോട്ടത്തില്‍ മലയാളികളുടെ പ്രിയ താരം അമേയയെ പോലെ തോനി.. പക്ഷെ ഒന്നുടെ സൂക്ഷിച്ചപ്പോളാണ് സംഗതി പിടി കിട്ടിയത്… ആരാധകരെ അമ്പരിപ്പിച്ച ആ സുന്ദരി ഇതാ ഇവിടെ ഉണ്ട്..
ടിക് ടോക്കിൽ വെറൈറ്റി വീഡിയോകൾ ഉണ്ടാക്കി സിനിമയിൽ വരെ എത്തിയ നിരവധി കലാകാരന്മാരുണ്ട്. അങ്ങനെയുള്ള കലാകാരന്മാരെ നമ്മുടെ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട് എന്ന് തന്നെ പറയണം. ടിക് ടോക് ആയിരുന്നു ഏറ്റവും ജനപ്രിയമായ ആപ്പ്. […]