മത്സ്യകന്യക പോലും ഇത്രെയും ക്യൂട്ട് ആവില്ല.. അമല പോള്‍ കടലില്‍ കുളിച്ച് തരകര്‍ത്ത് നടക്കുകയാണ്.. കടലില്‍ ബി,ക്കി,നിയില്‍ നീന്തി തുടിക്കുന്ന താരത്തിന്‍റെ കണ്ട് തല പൊക്കി സദാചാരവാദികള്‍
ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് അമല പോൾ. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള തെന്നിന്ത്യൻ നടിമാരിൽ ഒരാളാണ് താരം. അതുകൊണ്ട് തന്നെ താരം പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാവുകയാണ്. […]