ഒരു സുന്ദരി കാന്താരി തന്നെ അമ്പോ. മനം മയക്കും ഗ്ലാമർ ലുക്കിൽ ശാലിൻ സോയ. വാനോളം പുകഴ്ത്തി ആരാധകര്‍
ഒമർ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന മലയാള ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം മലയാളികൾ ഏറ്റെടുത്തു. ഈ ചിത്രത്തിന് ശേഷം നടൻ സംവിധാന രംഗത്തേക്കും പ്രവേശിച്ചു. സോഷ്യൽ മീഡിയയിൽ […]