ഒരു കുഞ്ഞുണ്ടായാൽ അതിനു ചിലവിനു കൊടുക്കണം എന്ന് കരുതിയല്ലേ കല്യാണം കഴിഞ്ഞു നാല് വർഷം ആയിട്ട് കൂടി…
💔യാത്രാമൊഴി 💔 രചന: ആമ്പൽ സൂര്യ “എന്ത് കഷ്ടമാ ഇത്…. ദേ ഒരു കാര്യം പറയാം നിങ്ങടെ ഏട്ടൻ ഒക്കെയാണ് എന്നെ ആരും ഭരിക്കാൻ വരണ്ട അല്ലെങ്കിൽ തന്നെ പത്തു പൈസക്ക് ഗുണം ഇല്ലാത്ത […]