ഫോണ് വാങ്ങിയതിൽ പിന്നെയാണ് പ്രണയം അക്ഷരങ്ങളിലേക്ക് വഴിമാറിയത്…അതിൽ പിന്നെയാണ് പ്രണയം തീവ്രമായത്…
രചന: Shahina Shahi അന്നേ ഞാനിത് വേണ്ടാന്ന് പറഞ്ഞത് അപ്പൊ അവളുടെ ഒരു വാശി… വർഷങ്ങളോളം പ്രേമിച്ചിട്ട് ഇപ്പൊ എന്തായി… അച്ഛന്റെ ശകാര വാക്കുകളെ എതിർക്കാൻ അവൾക്ക് ശക്തിയില്ലരുന്നു. കല്യാണത്തിന് ഇനി നാൽ ദിവസം […]