മോഹൻ ലാൽ തന്നെ രണ്ടുതവണ പിടിച്ചു കുലുക്കിയെങ്കിലും കീ പുറത്തേക്ക് വന്നില്ല. പിന്നെ ഇതായിരുന്നു ചെയ്തത് – ഗാന്ധർവ്വം സിനിമയിലെ രംഗത്തെക്കുറിച്ചു നായിക കാഞ്ചൻ
സംഗീത് ശിവൻ സംവിധാനം ചെയ്ത് മലയാളത്തിലെ താര രാജാവും അതുപോലെ തന്നെ നടന വിസ്മയവുമായ മോഹൻലാൽ നായകനായി അഭിനയിച്ച ചിത്രമാണ് ഗാന്ധർവ്വം. 1993 ൽ ആയിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. ഈ ചിത്രത്തിൻ്റെ […]