കറുത്ത മണിയുടെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ് മലയാള നടിമാര്‍, ലോക സുന്ദരി ഐശ്വര്യ റായി ആ ഒറ്റ രംഗം അഭിനയിക്കാന്‍ മണിയെ കാത്തിരുന്നത് മണിക്കൂറുകള്‍…
മലയാളികൾക്കും മലയാള സിനിമ ലോകത്തിനും എന്നും സങ്കടമാണ് കലാഭവൻ മണി എന്ന അഭിനയ വൈഭവത്തിന്റെ അകാലമരണം. ചാലക്കുടി എന്ന ചെറു ഗ്രാമത്തെ ലോക പ്രശസ്തമാക്കിയത് കലാഭവൻ മണിയാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടി ഓട്ടോറിക്ഷ […]