പുതുപുത്തൻ ബൈപാസ് റോഡ് കേന്ദ്രം പണികഴിപ്പിച്ച് ഉദ്‌ഘാടനവും ചെയ്തു. പതിവുപോലെ എട്ടുകാലി മമ്മൂഞ്ഞ് തൊപ്പിവച്ച് തംസ് അപ്പ് കാണിച്ച് അന്തം ചാനലിന് അഭിമുഖം നൽകി വെയിലും കൊണ്ട് അതിലേ യാത്ര ചെയ്തു. ഫേസൂക്കിൽ സംഗതി പോസ്റ്റിയപ്പോൾ ‘അഭിവാദ്യങ്ങൾ’ എന്ന് അണികൾ കമന്റിട്ടു. മണ്ടശിരോമണികളായ ഈ അണികൾ ആണ് മമ്മൂഞ്ഞിന്റെയും കൂട്ടരുടെയും ശക്തി. മാസപ്പടി ഭാര്യയ്ക്ക് നോക്കുകൂലി ഭർത്താവ്! ..ശ്രീജിത്ത് പണിക്കർ
ശ്രീജിത്ത് പണിക്കർ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,പുതുപുത്തൻ ബൈപാസ് റോഡ് കേന്ദ്രം പണികഴിപ്പിച്ച് ഉദ്‌ഘാടനവും ചെയ്തു. പതിവുപോലെ എട്ടുകാലി മമ്മൂഞ്ഞ് തൊപ്പിവച്ച് തംസ് അപ്പ് കാണിച്ച് അന്തം ചാനലിന് അഭിമുഖം നൽകി […]