മോനിഷയോട് ശരിക്കും പ്രണയമുണ്ടായിരുന്നോ ? ആ വാർത്തകൾ സത്യമോ – മറുപടി പറഞ്ഞു വിനീത്.
മലയാള സിനിമയുടെ ഭാവി വാഗ്ദാനമായി കരുതപ്പെട്ട നായിക കരിയറില്‍ വളരെ പെട്ടനൂ തന്നെ ഉയരങ്ങളിലേക്ക് കുതിച്ചവള്‍. എന്നാല്‍ ഏവരെയും അമ്പരപ്പിച്ചു കൊണ്ട് അകാലത്തിൽ മരണപ്പെട്ടുപോയ നടിയാണ് മോനിഷ. ഒരു കാര്‍ അപകടത്തിന്റെ രൂപത്തിലെത്തി മരണം […]