പ്രണയിച്ച പുരുഷന്മാർക്ക് പിറകെ ഓടിപ്പോകുന്ന പെൺമക്കൾ ഇത് കേൾക്കാതിരിക്കല്ലേ…
എന്റെയും ചേട്ടന്റെയും സ്നേഹം കാണുമ്പോൾ വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും പലപ്പോഴും പറയാറുണ്ട് ഇവർ സയാമീസ് ഇരട്ടകൾ ആണെന്ന്. അവർ കളിയാക്കി പറയുന്നതാണെങ്കിലും അതിലും വലിയ സത്യമുണ്ട്. ഞങ്ങൾ എപ്പോഴും എവിടേക്ക് പോവുകയാണെങ്കിലും സയാമീസ് ഇരട്ടകളെ […]