കുറെ ദിവസമായി അമ്മ നട്ടപാതിരക്ക് ഫോൺ പിടിച്ചിരിക്കുന്നു ഫോൺ പരിശോധിച്ച് മകൻ അതിലെ കാഴ്ച കണ്ടു ഞെട്ടി
അച്ഛൻ എപ്പോഴും വാട്സാപ്പിൽ ചാറ്റിങ് ആണ് എന്ന് പറഞ്ഞു സ്ഥിരമായി തന്നെ വഴക്ക് കൂടുന്ന അമ്മ കഴിഞ്ഞദിവസം വാട്സ്ആപ്പ് വേണമെന്ന് പറഞ്ഞപ്പോൾ എനിക്ക് അമ്പരപ്പ് ആണ് തോന്നി അച്ഛനോടുള്ള വാശി തീർക്കാൻ ആയിട്ട് അമ്മയും […]