
യഥാർത്ഥ റേപ്പ് ക്രൂരമാണ് , അനുകരിക്കാനാകില്ല എന്നാൽ ഇന്ത്യൻ സിനിമകളിൽ റേപ്പ് കാണിക്കുന്നത് കണ്ടിട്ടുണ്ടോ? കുറച്ച് പൂവ് ചതയും, കുങ്കുമം തേയും അത്രമാത്രം സാബുമോൻ
ഇന്ത്യൻ സിനിമകളിൽ ബലാത്സംഗം ചിത്രീകരിക്കുന്നത് സംബന്ധിച്ച് നടനും അവതാരകനുമായ സാബുമോന്റെ പരാമർശമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചതച്ച പൂവും വാടിയ കുങ്കുമപ്പൂവും ബലാത്സംഗം അവസാനിപ്പിക്കാൻ സിനിമകളിൽ കാണിക്കാറുണ്ട്. എന്നാൽ യഥാർത്ഥ ബലാത്സംഗം ക്രൂരമായിരുന്നുവെന്ന് സാബു മോൻ […]