‘വർക്ക് ഔട്ട് ചെയ്തും ഡയറ്റ് നോക്കിയും നിലനിർത്തുന്ന സൗന്ദര്യം പത്തുപേർ കാണുന്നതിൽ ആർക്കാണ് ഹേ പ്രശ്നം?
കുടുംബവിളക്കിലെ വേദികയായി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശരണ്യ ആനന്ദ്. അഭിനയം, മോഡലിങ് എന്നിവയിൽ എല്ലാം തിളങ്ങുന്ന ശരണ്യ ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാർത്ഥിയാണ്. സ്ട്രോങ് മത്സരാർത്ഥിയായി ഹൗസിൽ അറുപത് […]