മലയാളത്തിന്റെ ബേബി ഡോൾ.. ഇടിവെട്ട് ലൂക്കിൽ അന്ന രാജൻ.. ഹോട്ട് & ഗ്ലാമർ ലൂക്കിൽ താരം,, ശ്രീലങ്കയിലെ അവത്തി ആഘോഷത്തിന്റെ ചിത്രങ്ങൾ വൈറൽ ആവുന്നു,,
അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ മലയാളി സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നായികയാണ് അന്ന രാജൻ. ഒരു പുതുമുഖ നായികാ ആയിരുന്നിട്ട് കൂടിയും അന്നയുടെ മിന്നും പ്രകടനമാണ് ചിത്രത്തിൽ കാണാൻ കഴിഞ്ഞത്. […]