നടുവിന്റെ പ്രശ്‌നം അവരോട് പറഞ്ഞിരുന്നില്ല, നല്ല പണി കിട്ടി, മുഖമടിച്ച് വീണു; അപകടത്തെപ്പറ്റി പ്രിയ വാര്യര്‍
അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ലി ബോക്‌സ് ഓഫീസ് നിറഞ്ഞോടുകയാണ്. ചിത്രത്തിലെ പ്രകടനത്തിലൂടെ പ്രിയ വാര്യരും കയ്യടി നേടുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സിമ്രന്‍ തകര്‍ത്താടിയ തൊട്ട് തൊട്ട് പേസും എന്ന ഡാന്‍സ് നമ്പറില്‍ പ്രിയ […]