ഈ ഭർത്താവിന്റെയും ഭാര്യയുടെയും സ്നേഹത്തിന്റെ കഥകേട്ടാൽ നിങ്ങളുടെ കണ്ണ് നിറയും…
ഇക്ക ഒന്ന് ഇങ്ങോട്ട് വേഗം വരുമോ.. എന്തിനാണ് ഞാൻ ഇവിടെ വണ്ടി കഴുകുന്നത് നീ കാണുന്നില്ലേ.. അതൊന്നും എനിക്കറിയില്ല നിങ്ങൾ ഒന്നു വേഗം ഇങ്ങോട്ട് വന്നിട്ട് പോകു ഇക്കാ.. ഒരു ദിവസം ലീവ് കിട്ടിയാൽ […]