ദേവനന്ദയുടെ കാൽ തൊട്ടുള്ള വന്ദനം.. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ
മാളികപ്പുറം സിനിമയിലൂടെ ഏറെ ശ്രദ്ധേയയായ ബാലതാരം ദേവനന്ദയുടെ (devananda) കാല്‍തൊട്ടുവന്ദിക്കുന്ന മധ്യവയസ്കന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം ചര്‍ച്ചയാകുക ആണ്. സ്കൂൾ കലോത്സവത്തിൽ അതിഥിയായി പങ്കെടുക്കാൻ ദേവനന്ദ എത്തിയപ്പോഴാണ് ആൾക്കൂട്ടത്തിനിടയിൽ നിന്ന് അപ്രതീക്ഷിതമായി […]