ഇത്തവണ കൂടുതൽ കരുതലെടുക്കും.. ഒരിക്കൽ ദൈവം കൈവിട്ടതാണ്.. തന്റെ ഉള്ളിൽ തുടിക്കുന്ന ജീവനെകുറിച്ച് മീനു ലക്ഷ്മി
ഏറ്റവും സന്തോഷകരമായ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ മീനു ലക്ഷ്മി കടന്ന് പോകുന്നത്. കാത്തിരിപ്പിനൊടുവില്‍ ആ സന്തോഷ വാര്‍ത്ത ദിവസങ്ങള്‍ക്ക് മുന്‍പേ താരം വെളിപ്പെടുത്തിയിരുന്നു. മീനുവും അനീഷും ആദ്യത്തെ കണ്മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. ടെസ്റ്റ് ചെയ്തു നോക്കുന്നതും, പോസ്റ്റീവാണ് […]