കോസ്‌റ്റ്യൂമിലെ ചേട്ടന്മാർ മറ തീർത്ത് തന്ന് വേഷം മാറിയിരുന്ന കാലത്തെപ്പറ്റി നവ്യ നായർ; ഇന്നെങ്കിൽ……. സന്തോഷം തോന്നുന്ന കാര്യത്തെക്കുറിച്ച് നവ്യ നായര്‍ പറഞ്ഞത്
അഭിനയവും ഡാന്‍സുമായി സജീവമാണ് നവ്യ നായര്‍. സ്വന്തമായി ഡാന്‍സ് സ്‌കൂളും നടത്തുന്നുണ്ട് താരം. യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങള്‍ പങ്കിടുന്നുണ്ട് താരം. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം പങ്കുവെച്ച് താരം എത്താറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയായി തനിക്ക് ലഭിച്ച ചോദ്യങ്ങള്‍ക്ക് […]