വിമര്‍ശകര്‍ക്ക് മറുപടിയുമായി ദിയ കൃഷ്ണ, എന്‍ഗേജ്‌മെന്റ് കഴിഞ്ഞതാണ്… കല്യാണത്തിന് മുന്‍പ് ഹണിമൂണിന് പോയി, ഇനിയും വീഡിയോ ഇടും, എന്താ കുഴപ്പം;
പ്രേമിച്ചു നടക്കുകയല്ല, ഇനി കാര്യങ്ങള്‍ ഒഫിഷലാക്കുകയാണ്. ദിയയുടെയും അശ്വിന്റെയും കാര്യത്തില്‍ വീട്ടുകാര്‍ ഇടപെട്ടു. പുതിയ വിശേഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് താരപുത്രി സിനിമകള്‍ ഒന്നും ചെയ്തിട്ടില്ല എങ്കിലും കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണ എന്ന […]