നവ്യയുടെ തല തോര്‍ത്തിക്കൊടുക്കുന്ന അച്ഛന്‍; വഴക്കുറപ്പാണെന്ന് താരം; തന്റെ ജീവനാണ് അച്ഛന്‍ .. ഫാദേഴ്‌സ് ഡേ സ്‌പെഷ്യല്‍ വിഡിയോ ലോകം മുഴുവനുമുള്ള ആരാധകർ ഹിറ്റാക്കി..
സിനിമ മേഖലയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത അഭിനയത്രിയാണ് നടി നവ്യ നായർ. ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് എത്തിയ നവ്യയെ മലയാളികൾ ആദ്യം കാണുന്നത് കലോത്സവ വേദിയിൽ ഒന്നാം സ്ഥാനം കിട്ടാത്തതിന് […]