റിലേഷന്‍ഷിപ്പുകള്‍ എല്ലാം കഠിനം,കൃത്യമായ പങ്കാളിയെ തന്നെ വേണം കണ്ടെത്താന്‍, വിവാഹത്തിന് മുമ്പ് എഗ്ഗ് ഫ്രീസ് ചെയ്യാന്‍ ആലോചിക്കുന്നു, തുറന്നുപറഞ്ഞ് മൃണാള്‍ താക്കൂര്‍
സീതാരാമം എന്ന തെന്നിന്ത്യന്‍ ചിത്രം ദുല്‍ഖറിന് മാത്രമല്ല, ചിത്രത്തിലെ നായികാ കഥാപാത്രമായി മനം കവര്‍ന്ന മൃണാള്‍ താക്കൂറിന്റേയും തലവര മാറ്റിയ ചിത്രമായി മാറിയിരുന്നു. ചിത്രം വമ്പന്‍ ഹിറ്റായതോടെ തെന്നിന്ത്യയാകെ വലിയ ആരാധക കൂട്ടം തന്നെ […]