മലയാളത്തിലെ ആ പ്രിയപ്പെട്ട നടിയുടെ ജീവിതം സിനിമ ആക്കിയാൽ എനിക്ക് അഭിനയിക്കണം. ചെറുപ്പത്തിൽ എന്നെ കണ്ടാൽ അവരെ പോലെ ആണ് എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. രശ്മിക

March 19, 2024 appu 0

മലയാളത്തിലും മറ്റു ഭാഷകളിലും ഒക്കെയായി നിരവധി ആരാധകരുള്ള നടിയാണ് രശ്മിക മന്ദന. ക്രഷ് ഓഫ് ഇന്ത്യ എന്നാണ് താരം അറിയപ്പെടുന്നത് പോലും. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഇപ്പോൾ അല്ലു അർജുൻ നായകനായെത്തുന്ന പുഷ്പ […]

ആത്മഹത്യ ചെയ്യാതെ എങ്ങനെ പിടിച്ച് നിന്നുവെന്ന് പലരും ചോദിച്ചിട്ടുണ്ട്, കൂടെയുണ്ടായിരുന്നത് അമ്മയും അമ്മൂമ്മയും മാത്രം, വന്ന വഴികളെക്കുറിച്ച് ശാലു മേനോൻ

March 19, 2024 appu 0

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാലു മേനോന്‍. നൃത്ത രംഗത്ത് നിന്നും എത്തി മലയാളം സിനിമാ സീരിയല്‍ രംഗത്ത് തിളങ്ങിയ താരമാണ് നടി ശാലു മേനോന്‍. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട നര്‍ത്തകിയും അഭിനേത്രിയുമാണ് ശാലു […]

ഈ റംസാൻ കാലത്ത് തന്നെ വേണമായിരുന്നു ബിഗ് ബോസ് വീട്ടിലേക്കുള്ള യാത്ര ജാസ്മിനെ വിമർശിച്ച് സോഷ്യൽ മീഡിയ

March 19, 2024 appu 0

ബിഗ് ബോസ് സീസൺ സിക്സ് ശക്തയായ ഒരു മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ ഒരു യൂട്യൂബർ ആയ ജാസ്മിൻ നിരവധി ആരാധകരെ സ്വന്തമാക്കി തന്നെയാണ് ബിഗ് ബോസിലേക്ക് എത്തിയിരിക്കുന്നത് ഇപ്പോൾ ജാസ്മിന്റെ ജീവിതത്തെക്കുറിച്ച് ബിഗ് ബോസ് […]

അമിത വണ്ണത്തിനുകാരണം ഹോർമോൺ പ്രശ്നങ്ങൾ‌, ശരീര ഭാരം എന്നെ പരാജയപ്പെടുത്തുന്നപോലെ എനിക്ക് തോന്നി- വിദ്യ ബാലൻ

March 19, 2024 appu 0

ബോ​ളി​വു​ഡി​ൽ സ്വ​ന്ത​മാ​യൊ​രു ഇ​രി​പ്പി​ട​മു​ള്ള ന​ടി​യാ​ണ് വി​ദ്യാബാ​ല​ൻ. സി​നി​മ​ക​ൾ തെ​ര​ഞ്ഞെ​ടു ​ക്കു​ന്ന​തി​ൽ ക​രി​യ​റി​ന്റെ തു​ട​ക്ക ​കാ​ലം മു​ത​ൽ ശ്ര​ദ്ധാ​ലു​വാ​ണ് വി​ദ്യബാ​ല​ൻ. പ്രാ​ധാ​ന്യം കു​റ​ഞ്ഞവേ​ഷ​ങ്ങ​ൾ വി​ദ്യബാ​ല​ൻ തെ​ര​ഞ്ഞെ​ടു​ക്കാ​റി​ല്ല. എ​ന്നും വ്യ​ത്യ​സ്ത​മാ​യ സി​നി​മ​ക​ൾ ന​ടി​യെ തേ​ടി എ​ത്തു​ക​യും ചെ​യ്തു. […]

അമ്മയുടെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടു, താരാ കല്യാണിന്റെ രോ​ഗാവസ്ഥയെകുറിച്ച് മകൾ സൗഭാ​ഗ്യ, ആശ്വാസ വാക്കുകളുമായി സോഷ്യൽ മീഡിയ

March 18, 2024 appu 0

താരകല്യാണും മകൾ സൗഭാ​ഗ്യ വെങ്കിടേഷും സമൂഹമാദ്ധ്യമങ്ങിളിൽ സജീവമാണ്. ഇരുവരുടെയും ജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ വീഡിയോയും യൂട്യൂബിലും പങ്കുവക്കാറുണ്ട്. മുമ്പ് താരാ കല്യാണിന് തൈറോഡിനുള്ള ശസ്ത്രക്രിയ നടത്തിയിരുന്നു. ഇത് ശബ്ദത്ത ബാധിച്ചതിനെ സംബന്ധിച്ചുള്ള വീഡിയോയും മുമ്പ് […]

ഭീമനെ വളച്ച ആ കുട്ടി മലയാളി ആണല്ലെ.. മേഘ തോമസിന്റെ അഡാർ ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ..

March 18, 2024 appu 0

ഭീമന്റെ വഴി എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തിന്റെയാകെ ശ്രദ്ധ നേടിയ താരമാണ് മേഘ തോമസ്. ഭീമന്റെ നായികമാരിൽ ആരാണ് ഇതെന്ന് പ്രേക്ഷകർക്ക് ഒരു ചെറിയ സംശയം വന്നേക്കാം. എന്നാൽ എഞ്ചിനീയർ കിന്നരി എന്ന് കേൾക്കുമ്പോഴോ… […]

ജാസ്മിൻ – ഗബ്രി പ്രണയം, ഇനി കെട്ടിപിടുത്തവും ഉമ്മവെക്കലുമാവും, നാടകമെന്ന് തുറന്നടിച്ച് മുൻ താരം രജിത് കുമാർ

March 18, 2024 appu 0

ബിഗ് ബോസ് മലയാളം സീസണുകളിലെല്ലാം മത്സരാർത്ഥികൾ പ്രണയ സ്ട്രാറ്റജികൾ പുറത്തെടുത്തിട്ടുണ്ട്. ഇത്തവണത്തെ സീസണിൽ ജാസ്മിൻ ജാഫറും ഗബ്രിയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. ഇരുവരും ഒരുമിച്ച് ഇരിക്കുന്നതും സംസാരിക്കുന്നതും ഇടപഴകുന്നതെല്ലാമാണ് ഇത്തരത്തിലുള്ള ചർച്ചകൾക്ക് […]

ഊ ആണ്ടവാ ചെയ്യുമ്പോള്‍ പേടിച്ച് വിറയ്ക്കുകയായിരുന്നു, ഇനി ഇത്തരം ഐറ്റം നമ്പറുകള്‍ ചെയ്യില്ല; കാരണം

March 18, 2024 appu 0

ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച ഗാനമാണ് പുഷ്പയിലെ സാമന്തയുടെ ഐറ്റം നമ്പര്‍ ആയ ഊ ആണ്ടവാ. എന്നാല്‍ ഗാനത്തിലെ ആദ്യ രംഗം ചിത്രീകരിക്കുന്ന സമയത്ത് താന്‍ പേടിച്ച് വിറയ്ക്കുകയായിരുന്നു എന്നാണ് താരം പറയുന്നത്. താന്‍ അത്ര […]

‘പൂര്‍ണചന്ദ്രനും ഞാനും തമ്മില്‍ ബന്ധമുണ്ട്; ന്യൂ മൂണ്‍ സമയത്തായിരുന്നു എന്റെ ആര്‍ത്തവം’; അമല പോള്‍

March 18, 2024 appu 0

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയാണ് അമല പോള്‍. മികച്ച നടിയെന്നത് പോലെ തന്നെ ബോള്‍ഡായ വ്യക്തിത്വം കൊണ്ടും അമല ശ്രദ്ധ നേടാറുണ്ട്. വ്യത്യസ്തമായ സിനിമകളിലൂടെ അമല പോള്‍ എന്നും ആരാധകരുടെ കൈയ്യടി സ്വന്തമാക്കാറുണ്ട്. മലയാളത്തില്‍ ചുരുക്കം […]

അച്ഛൻ സോഷ്യൽ മീഡിയയിൽ ഒന്നുമില്ല.. അച്ഛന് ആരോ വാട്സാപ്പിൽ ആ വീഡിയോ അയച്ച് കൊടുത്തു.. അതുകണ്ടിട്ട് അച്ഛൻ അമ്മയോട് ചോദിച്ചത് ആ ഒരൊറ്റ കാര്യം; തുറന്നു പറഞ്ഞു മീനാക്ഷി

March 18, 2024 appu 0

നായികാ നായകൻ എന്ന മഴവിൽ മനോരമയുടെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മീനാക്ഷി രവീന്ദ്രൻ. തുടർന്ന് മഴവിൽ മനോരമയുടെ തന്നെ ഉടൻ പണം എന്ന റിയാലിറ്റി ഷോയുടെ അവതാരികയായും മീനാക്ഷി പ്രേക്ഷകരുടെ മനസ്സിൽ ഇടം […]