മേരി പഴയ മേരി അല്ല !!!! ഹോട്ടായി അനുപമ !! ഇനി വ്യത്യസ്തമായ റോളുകൾ ചെയ്യേണ്ടതുണ്ട്, ലില്ലി എന്ന കഥാപാത്രം എന്റെ സിനിമാ ജീവിതത്തിലെ മികച്ചതായിരിക്കും- അനുപമ പരമേശ്വരൻ
പ്രേമം എന്ന ഒരൊറ്റ സിനിമകൊണ്ടു സിനിമാലോകം പിടിച്ചടക്കിയ അനുപമ പരമേശ്വരൻ. ഈ സുന്ദരി ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്തെ പ്രിയതാരമാണ്. തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുപമ തന്റെ ഏറ്റവും […]